Posts

പോകണമെനിക്ക് ഒരു സുന്ദരയാത്രയ്ക്ക്

പോകണമെനിക്ക്  ഒരു സുന്ദരയാത്രയ്ക്ക് ആരും തളക്കാനില്ലാത്തൊരു പരുന്തിനെപ്പോലെ ഇവിടം വിട്ട് ദൂരങ്ങളിലേക്ക് പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് കണ്ടെത്തേണ്ടതുണ്ട് ഒരിടം സ്വർഗ്ഗതുല്യമായിരിക്കുന്നൊരിടം മുഷിഞ്ഞ സദാചാരങ്ങളില്ലാത്ത മടുപ്പിക്കുന്ന സമൂഹച്ചങ്ങലകളില്ലാത്തൊരിടം മതവും ജാതിയും മറ്റു വർഗവിഭാഗങ്ങളും ഇല്ലാതാവുന്നൊരിടത്ത് ചെല്ലണം കലാപവിപ്ലവങ്ങൾ പാടെ മറക്കണം അതിനായി പോകണമെനിക്ക് ഒരു യാത്രയ്ക്ക് ഞാനും നീയും അവനും അവളും നമ്മളായി മാറുന്നൊരിടത്തേക്ക് പോകണം നമ്മളെ വ്യത്യസ്തരാക്കും അതിർവരമ്പുകൾ ഭേദിക്കപ്പെടുന്നൊരിടമുണ്ടോ പക്ഷെ? എവിടെയുമാരും ആർക്കും തുല്ല്യനല്ലല്ലോ? വേർതിരിക്കപ്പെടേണ്ട  ജന്മങ്ങളാണു നാം അരികിലാകുമ്പോളും നാം അദൃശ്യമതിലുകൾക്കിരുപുറം പുഞ്ചിരികൾ മറയ്ക്കുന്നതോ  ഉള്ളിലെ കപടതയും. പൊട്ടിച്ചെറിയണമെനിക്കിതെല്ലാം, പക്ഷേ ഈ തീരാച്ചങ്ങലയിലെ ഒരു കുഞ്ഞുകണ്ണിയല്ലേ  ഞാനും ? എന്റെ സുന്ദരയാത്ര ഒരു സ്വപ്നമായി നില്ക്കും ഞാനെന്ന കണ്ണി തുരുമ്പിച്ചില്ലാതാവും  നാൾ വരെ.  

Keep Calm and Be Single

Image
I'm young, crazy and have amazing friends. And I couldn’t be more thankful for everything life has gifted me with. Oh, did I mention the awesomest (I know there’s no such word as awesomest, but I just couldn’t resist. Okay, you know what? If you’re that offended, I’m sorry- the most awesome-) thing? I’m frigging single. So that’s me- young, crazy and single, enjoying my life with my amazing friends. Over the ages, I’ve taught myself to see my bachelorette life as something that I've chosen for myself as opposed to something that is imposed on me. Well, in my case there’s little difference between my own choice and this imposition that I speak of. Why, you ask? Because, the imposition is from my own side and not from anybody else’s. It’s more of a self written code, if I may say so. No boyfriends, no troubles. Of course, I don’t get the awesome stuff that girls with boyfriends have. I have to pay for my movies, bus and taxi rides, lunch and dinner and on goes the endless...

Sans You, My Love

Lost on this lonely path I look ahead to see nothingness Immured am I by the unceasing wrath Of bygone times and their mores. Once you came into my life Painting it with hues of happiness But now how am I to survive? Sans you my love, all I am is hapless. As violence that I’ve always abhorred Spurned all my dreams in one terrifying moment What could I have gifted you but all the tears I shed? For you lay cold beneath a blanket of blood marking an end. Wasn’t I always a mere spectator of the games life played? And so before my eyes changed everything Once a vibrantly coloured canvas, it is now drained All that I have are faded colours and a ponderous ring. What does the unending expanse of white symbolise? Wanness, worry or woe? Or perhaps it is the colour of hope and poise. For it is white with no tinge of blue. With five metres of pure white draped A forlorn and dispassionate lady I see in the mirror. With no traces of saffron on...

ചുവന്ന ഗുൽമോഹറുകൾ

വിധി വീണ്ടും അവളെ ക്രൂരമായി അവിടേക്ക്, ഗുൽമോഹർ മരങ്ങളുള്ള ആ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. 6.30 നു തന്നെ ഫോണ്‍ വിളിച്ചുണർത്തുമ്പോൾ ബോസ്സിന് ഉത്സാഹമായിരുന്നു. പ്രശസ്തനായ എഴുത്തുകാരാൻ സഞ്ജയ്‌ രാഘവിന്റെ അകാലമൃത്യുവിന്റെ exclusive കവർ അപ്പ്‌ തയ്യാറാക്കാനായി അവളെ നിയമിക്കാനായിരുന്നു അയാൾ അതിരാവിലെ വിളിച്ചത്. 'ഒരു ഗുദാമിലെവിടെയോ ആണ് അയാൾ മരിച്ച വീട്. വേറെ mediaക്കാരൊന്നും അറിഞ്ഞുകാണാൻ വഴിയില്ല. വേഗം പുറപ്പെട്ടോളൂ. ഡ്രൈവറെ ഞാൻ ഇപ്പൊ തന്നെ അയക്കാം.' ഫോണിന്റെ അപ്പുറത്തെ തലക്കൽ നിന്ന് വന്ന ബോസ്സ്ന്റെ വാക്കുകൾക്ക് പക്ഷെ അനേകം പ്രകാശവർഷങ്ങൾ അകലം തോന്നി.   * * * ഇനിയും ഉണർന്നിട്ടില്ലാത്ത നഗരത്തിലൂടെ ഡ്രൈവർ കാർ  പായിച്ചു . ചിന്തകളിലാഴ്ന്നു പോയ അവളെ വർത്തമാനത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് മുഖത്തേക്ക് പതിച്ച മഴതുള്ളികളായിരുന്നു. വേനലിൽ കാലം തെറ്റി വന്ന മഴ, സഞ്ജയക്ക് ജീവനായിരുന്ന വേനൽ  മഴ. ഡ്രൈവർ  മഴയെ പിറുപിറുത്തുകൊണ്ട് വണ്ടി മുന്നോട്ട് നീക്കി. ഇടവഴികളും തെരുവുകളും താണ്ടി മുന്നോട്ട്. സഞ്ജയ്യുടെ ഒപ്പം പലകുറി നടന്ന ആ വഴികൾ ഇന്നും അന്നത്തെപ...

ഇന്നലെ ഇന്ന് നാളെ

പറയാൻ മറന്ന വാക്കുകൾ വൃഥാവിലായ സ്വപ്‌നങ്ങൾ അവ സംഗമിക്കുന്നു ഇന്നെന്നുള്ളിൽ ഇന്നലെയെന്ന യാഥാർത്യമായി ഇനിയും പറയാൻ വെമ്പും നൊമ്പരങ്ങൾ കേൾക്കാത്ത കഥകൾ എഴുതാത്ത വരികൾ എല്ലാം നാളെയെന്ന പ്രതീക്ഷയും. യാഥാർത്യത്തിനും പ്രതീക്ഷയ്ക്കും മധ്യേയൊരു കുഞ്ഞു നൂൽപ്പാലമയി നിൽക്കുന്നതോ ഇന്ന് എന്ന പ്രഹേളിക അന്ത്യമില്ലാത്തൊരു സുന്ദര പ്രഹേളിക.

When Memories Crucify Me

Alone, I sit and weep So often, I've lost the count With stagnant pain as they seep Mercilessly into my thoughts The wretched memories and grief I can't surmount. So many summers have come and gone Still, I burn in my memories As they keep speaking to me in a hateful tone And the painful remembrance kills me. Years has it been. Is this an eternal disease? Memories are all that I have with me Yet they're all that I want to lose The agonizing images will never leave me be At destiny's mercy, I am forever chained To the innumerable memories and now, on me they deluge. For what can I do at all When my key to freedom is what locks me? I scream, I writhe and I fall. On this endless cycle moves my life Knowing too well I am nowhere close to liberty. I've been waiting for an absolution I deserve an escape from my memories. To smile freely for once is my resolution. For then a new life will spring The pain will subside and my heart will find peac...

That Familiar Dream

I dreamed that familiar dream again Yesternight in my sleep and forgot all my pain Miles and miles I walked in my dream On a beautiful beach while the sun seemed to gleam So often does it crop up in my sleep The enchanting sea into which I long to leap Never have I seen a place so surreal, I’m sure With waves that beckon me beneath the sky so azure Upon the golden sands that lay spread till eternity I walked in my dream, as the waves embraced my feet gaily The cool breeze that blew swept away all my sorrow The serene sky high above reminded me of a blissful tomorrow It is always the same dream I dream but why ? No answer has ever crossed me by Perhaps it is to help me find solace That I dream of the soothing sky, sand and waves Perhaps there’s a lot more I should discover Unravel the stories the sea hides fathoms deeper Melody of the song that each breeze in my dream serenades I must decipher when in my ears, it cascades The...