Posts

Random Bout of Self Awareness

Do I love myself? I did. But now I have become my own worst critic. I am a bundle of all things mediocre tied loosely and untidily by a thread of insanity. This represents my life. Comfortable chaos is the way I like it. And perfection is not my niche. Maybe that’s where the average Jill in me comes from.  From the chambers and ante-chambers of my mind to my bedroom, it’s always been chaos, disarray. What could a mind spinning in chaos produce but certain clichéd thoughts? And what happens when I try to pen them down? My pen simply regurgitates those thoughts. The thoughts thought by billions before me and will be thought and articulated better by billions after me. So where do I stand in the grand scheme of things? I’m that obscure link between thinkers before and doers after me. I am that insignificant flicker of time. I am the middle child of poetic penury who came here in silence and will leave making no discernible mark. (From the archives)

കുഞ്ഞിക്കിളിക്ക് പറക്കണം

ചിറകുകൾ മടക്കിവെച്ചെത്ര നാൾ? പറക്കാൻ കൂട്ട് തേടി ഇനിയെത്ര നാൾ? കൂടുവിട്ടൊരു നാൾ പറക്കും, കുഞ്ഞിക്കിളിയുടെ ശപഥം. ഇവിടം മടുത്തോ, എന്തേ ഇവിടം സുന്ദരമല്ലാഞ്ഞിട്ടോ? അല്ല, ഈ കൂടും മരങ്ങളും കാടും എന്നും  സുന്ദരം തന്നെ, കുഞ്ഞിക്കിളിക്കറിയാം. ഇവിടെ പൂമ്പാറ്റകൾ കളിക്കുന്നു, കാറ്റു വീശുന്നു. ഇവിടെന്നും വസന്തമല്ലേ? എങ്ങും സന്തോഷമില്ലേ? ഇവിടെ നിനക്ക് എന്താണ് കുറവ്, കൂട്ടുകാർ ചോദിക്കുന്നു. കുഞ്ഞിക്കിളിക്ക് പറക്കണം, അത്ര തന്നെ. ഇവിടുത്തെ മരങ്ങൾക്കും മൈതാനങ്ങൾക്കുമപ്പുറം  ഒരു ലോകമില്ലേ? അവിടെ ജീവിതം വ്യത്യസ്തമാണോ? അവിടെ കിളികൾ പറക്കാറുണ്ടോ? അതറിയാൻ  അങ്ങോട്ട്‌ പോവുകയല്ലാതെന്ത്  വഴി? കുഞ്ഞിക്കിളിക്ക് കൂടൊരു ചങ്ങലയില്ലാ ചങ്ങലയായി. പറക്കാൻ അറിയാത്ത ചിറകുകൾ  ബന്ധനങ്ങളും കുഞ്ഞിക്കിളിക്ക് പറക്കണം, അത്ര മാത്രമറിയാം. സ്നേഹത്താൽ കെട്ടിയ കൂട്ടിൽ കുഞ്ഞിക്കിളിയൊരു ഏകാകിയായ്‌ അകലങ്ങളിലേക്ക് കണ്ണും നട്ടിരുക്കുന്നൊരറ്റമൈനയായി  പുറംലോകം സ്വപ്നം കണ്ടു വളർന്ന കിളിക്ക്‌പക്ഷേ    പറക്കുവാനെന്തേ ഇന്നും മടി? കൂടുവിട്ടു  പോ...

The Reader and The Writer

I read poem after poem Of many and many poets Poems of all kinds; Small but beautiful; Long and elegant; Ordinary ones crafted with exquisite words; Extraordinary ones with words so modest; Haikus and epics Originals and translations Some in mother tongue and some not. I read poem after poem And I looked at the world through them. Poems taught me love and kindness They taught me lust and desire, Bitterness, anger and agony, Remorse and pleasure and pain. And the greatest of all lessons, I learnt through poems. I learnt to weigh my worth as a writer. The writer knows not what the reader finds. The writer expresses not what the reader is convinced of. The reader in me grows While the writer in me watches in silence Or is it in awe? I read poem after poem And as I do, the reader in me rejoices And as I do, the writer in me slides into obscurity.

ചുവപ്പ്

ചുറ്റിലും നിറയും അഴകാണ് ചുവപ്പ്.  തൊടിയിലെ ചെമ്പരത്തി വിരിയുമ്പോഴും  തെച്ചിക്കൂട്ടം ഇളകുമ്പോഴും ചുവപ്പാണ്; പ്രഭാതപ്രദോഷങ്ങളിൽ വിണ്ണും മണ്ണും ലോകവും ചുവപ്പാണ്. ജീവന്റെ നിറവും ജീവിതത്തിൻ താളവും ചുവപ്പാണ്. പ്രണയകാമക്രോധങ്ങൾ സന്തോഷസന്താപങ്ങൾ ജയപരാജയങ്ങൾ സ്നേഹവിദ്വേഷങ്ങൾ;  സർവ്വതും ചുവപ്പിൻ വ്യതിയാനങ്ങൾ മാത്രം. ചുവപ്പാണ് ചുറ്റിലും. ചുവപ്പാണ് എന്നിലും. നെറ്റിയിൽ ഞാൻ സസൂക്ഷ്മം വരയ്ക്കുന്ന പൊട്ടിലും;   നീ ചുംബിക്കുമ്പോൾ എന്റെ അധരങ്ങളിലും; കാലുകൽക്കിടയിലൂടൊഴുകുന്ന സ്ത്രീത്വത്തിലും ചുവപ്പാണ്. സർവ്വവും ചുവപ്പാണ്. ഞാനും ചുവപ്പാണ്.

ആരാണ് ഞാൻ?

എന്നോട് സംവദിക്കുമ്പോൾ  നിങ്ങളെന്നെ കാണുന്നുവോ? ആരാണു ഞാൻ എന്നറിയുന്നുവോ? ഞാനെൻറെ വേഷമല്ല, രൂപമല്ല . ഞാനെന്റെ പേരല്ല, വീടല്ല, നാടല്ല.  എന്റെ ജാതിയോ മതമോ വർഗമോ  അല്ല. അവയെല്ലാം എനിക്ക് ജനനാനന്തരം  കൽപ്പിച്ചുകിട്ടിയ  ചില വിശേഷണങ്ങൾ മാത്രം. ജനനമരണങ്ങൾക്കിടയിൽ ഞാൻ  സൂക്ഷിച്ചുപോരുന്ന ചില അടയാളങ്ങൾ. എന്റെ മരണശേഷമോ നിങ്ങൾക്കവ കേവലം  ജീർണവസ്ത്രങ്ങൾക്ക് സമവും.  എന്നെ നിർവചിക്കുന്നത് ഇവയൊന്നുമല്ല. നഗ്നതക്കുമേൽ ഒന്നൊന്നായിവെച്ച്  ഞാനണിയുന്നൊരുടയാടക്കും ആവില്ലെന്നെ നിർവചിക്കാൻ. നിങ്ങളെന്നിൽ കാണുന്നതെൻ  ബാഹ്യവസ്ത്രങ്ങൾ മാത്രമെങ്കിൽ  ഒന്നറിയുക- ഇവയൊന്നുമല്ല ഞാൻ.  ദേഹത്തിനുള്ളിലൊരു ദേഹമില്ലാദേഹിയുണ്ട്  എന്നിലെ ഞാൻ എന്റെ ചിന്തകളാകുന്നു.  എന്റെ വാക്കുകളും പ്രവർത്തികളുമാണ് ഞാൻ  അവ മാത്രമാണെന്റെ നിർവചനം.

The Insomniac Waits

Eyes are closed but mind is up. Thoughts rattle as brain refuses to sleep Fatigued, the body lies still, too numb to even weep Trying to shut down the chambers of mind. Trying. Trying. Restless brain digs up scars from their graves Half of it is in stupor. The other half wide awake. I move from side to side, desperately needing a break. Trying to channel my thoughts to sleep. Trying. Only trying. The more I try, the more I get sucked into it A spiralling chasm of dizzying thoughts Non-sensical, illogical but yet of mesmerising sorts.   I shut one only to get enwrapped in another. Trying to sleep. Still trying. I’m asleep, deep dreaming; yet I am awake. I lie on bed; calm and still, and yet my head’s splitting Hours I count as thoughts sprout. New patterns in the knitting. I quit the act and gaze at the night sky. Not trying anymore. And all at once, I hear no more voices from within Perhaps the breeze from outside was all they craved? A...

Two Kinds of People I See Around Me

Image
People are so different and yet so alike. We try to find mutual likes and dislikes with each other and yet want to be different from everyone else. We want to identify with others and yet want others to identify us as unique. As I thought more about it, I decided to categorise the people I have seen in my life. There are all sorts of people in my life (just like how there are in your life) and the traits are so many in number to even list them out. But it would not be wrong to say there are broadly two kinds of them, the one kind which consists of people who accept new ideas and thoughts and the other which comprises people who live in a comfort zone built by some others before them. These two classes of people have opinions on matters though the latter’s opinions are rarely original. However, there is a third category of people who don’t really have an opinion on things. They are inclined neither towards doubt and questioning nor towards certitude. They just live. I like them. But s...