Posts

Showing posts from June, 2021

The Handmaid's Tale: Afterthoughts

Image
"I finished reading The Handmaid's Tale. Shattered is the word to describe how I feel right now", I texted my best friends.  The Handmaid's Tale by Margaret Atwood is a novel that was on my to-read list for ages. In between, I watched three seasons of the new TV Series adaption of the novel and the 1990 movie based on the novel. The series, like many articles on the internet opined, was at times too emotionally draining to be binge-watched. After all, it is a dystopian story premised on the sexual subjugation of women. Therefore, I was fully aware of what was in store for me when I finally opened the book. I knew the entire story and how depressing the plot was. Yet, nothing could have prepared me for the overwhelming feeling of emptiness that the book left me with. For this is the tale of how "Offred", the protagonist and other women like her got stripped of all things deemed valuable by humans one by one; rights to own property, to work, and to earn money,

മാതൃഭാഷ മറന്നിരിക്കുന്നു ഞാൻ

മാതൃഭാഷ  മറന്നിരിക്കുന്നു  ഞാൻ.  പേച്ചിപ്പോഴും അതിലെങ്കിലും  എഴുത്തധികവും  ആംഗലേയത്തിലാണിന്ന്.  കണ്ടും കേട്ടും വായിച്ചും ഞാൻ പ്രണയിച്ചൊരെൻ  ആംഗലേയഭാഷക്കു മുന്നിൽ   ഇന്നെന്റെ മലയാളം ഇല്ലാതാവുന്നവല്ലോ?  എന്നോ നിലച്ചുപോയ  മലയാളപഠനത്തെയോർത്ത്   വിലപിച്ചിട്ടില്ല ഞാനൊരിക്കലും. എങ്കിലുമിപ്പോൾ ദുഖത്തോടെ   മനസിലാക്കുന്നു ഞാൻ  പലതും മറന്നിരിക്കുന്നുവെന്നു.  വെറുമൊരു സംസാരമാധ്യമം  മാത്രമായിരിക്കുന്നു എന്നിലെ മലയാളം ഇന്ന്   തെല്ലുമെഴുതാതെ മാതൃഭാഷയെ  ഞാനൊരു മധുരമാം ഓർമ്മയാക്കി.  വല്ലപ്പോഴും ഓർത്തു സന്തോഷിക്കാനും  കൊട്ടിഘോഷിക്കാനുമുള്ളൊരു  ഭാഷാമൂർത്തിയാക്കി.  ജനിച്ചു വീണനാൾ മുതൽ  പറഞ്ഞുശീലിച്ച എന്റെ ഭാഷയെ  ഞാനന്യമാക്കിത്തീർത്തിരിക്കുന്നു!  ഞാനോ യഥാർത്ഥ മലയാളി?