Posts

Showing posts from 2025

.

Days spent crying in bed  When even hunger cannot get me out of my paralysed state  When only breathing is all I do When I avoid phone calls from mom Because I don't have anything to say about my day If I candidly tell her about my day, she would worry needlessly about me.  Days when I feel like a failure  When nothing goes right  When I can't even get out of my own head Even as I scroll mindlessly through social media Are things I wish my mom knew about me.   

The Mad Woman Outside the Attic

The Mad Woman is no longer confined to the attic.  She has a room of her own now. A house of her own.  A job and rights (albeit on paper) and (some) say in her life.  She is the empowered woman of today.  Highly educated, highly career oriented.  She was told there was nothing she couldn't be, nothing she couldn't do  By parents, elders and teachers and everyone else.  So she kept pursuing those goals prized by society.  There's nothing she couldn't achieve if she her mind to it,  They said. So she kept scoring goals after goals. Steadily believing that she was inching closer to the life that was promised.  School, college, higher education, she won at everything. But overtime, she realized that there are no jobs that fit her bill. So she made a House of Cards with the job applications she made every year And watched them fall apart somewhere during the mid of each year  Without fail. It's a routine yearly activity now.  Finds ...
ചില ദിവസങ്ങൾ അങ്ങനെയാണ്, മടി പിടിച്ചു മുറിയിലൊതുങ്ങി തീർക്കുന്ന ദിവസങ്ങൾ. കുട്ടിക്കാലത്തു അത്തരം ദിവസങ്ങൾ അധികം ഇല്ലായിരുന്നു. മടിപിടിച്ചിരിക്കാൻ ശ്രമിച്ചാലും ഉറക്കമെണീപ്പിച്ചു എങ്ങനെയെങ്കിലും സമയത്തിന് സ്കൂളിലേക്ക് അമ്മയും അച്ഛനും പറഞ്ഞയക്കുമായിരുന്നു.   എന്നൽ ഇന്ന് അങ്ങനെ ഒരു ദിവസം ആണ്. ഉച്ചക്കെഴുന്നേറ്റു, കുറെ നേരം ചിന്തയിൽ മുഴുകി അങ്ങനെ സമയം ചിലവഴിച്ചു. ദിവസത്തെ ആദ്യത്തെ ഭക്ഷണം കഴിച്ചത് വൈകുന്നേരം 6 മണിക്ക്.  ഇതിനിടയിൽ രണ്ടു കപ്പു ചായ വെച്ച് കുടിച്ചു എന്നല്ലാതെ മറ്റു പ്രയോജനകരമായ കാര്യങ്ങൾ ഒന്നും ചെയ്തില്ല.  ഇത്തരം ദിവസങ്ങൾക്കു ഒരു പ്രത്യേകത ഉണ്ട്. മടി പിടിച്ചിരുന്നു കളയുന്ന മണിക്കൂറുകൾ ഒരു തരം ആനന്ദം തരുന്നുണ്ട്. അൽപായുസ്സുള്ള തരമൊരു ആനന്ദം. വരവറിയിച്ചധികം  വൈകാതെ തന്നെ കുറ്റബോധത്തിനു കളമൊഴിഞ്ഞു കൊടുക്കും. എന്തിനു ഒരു ദിവസം ഇങ്ങനെ കളഞ്ഞു എന്നുള്ള ഒരു തോന്നൽ.  മടി ദിവസങ്ങളുടെ നിറം ചാര നിറമാണോ? അതോ ചായയുടെ തവിട്ടോ? ചിട്ടയുടെയും ആവർസതയുടെയും കൂടെ ഒരു തെല്ലു ചൊടിയും കയ്യിൽ വരുന്ന ദിവസങ്ങൾക്ക് ചായയുടെ നിറമാവാം.  ചില ദിവസങ്ങളിൽ വേനൽ മഴയിൽ മരമുലച്ചു വീണ്...