ഇന്നലെ ഇന്ന് നാളെ

പറയാൻ മറന്ന വാക്കുകൾ
വൃഥാവിലായ സ്വപ്‌നങ്ങൾ
അവ സംഗമിക്കുന്നു ഇന്നെന്നുള്ളിൽ
ഇന്നലെയെന്ന യാഥാർത്യമായി

ഇനിയും പറയാൻ വെമ്പും നൊമ്പരങ്ങൾ
കേൾക്കാത്ത കഥകൾ
എഴുതാത്ത വരികൾ
എല്ലാം നാളെയെന്ന പ്രതീക്ഷയും.

യാഥാർത്യത്തിനും പ്രതീക്ഷയ്ക്കും മധ്യേയൊരു
കുഞ്ഞു നൂൽപ്പാലമയി നിൽക്കുന്നതോ
ഇന്ന് എന്ന പ്രഹേളിക
അന്ത്യമില്ലാത്തൊരു സുന്ദര പ്രഹേളിക.


Comments

  1. 'Innu' oru prahelikayaano? Yaadharthyam alle?

    ReplyDelete
    Replies
    1. Sathyam paranjaal nale ennulla swapnam ozhich baakki ellaam yaadharthyam mathram aanu. Njan udheshichath pakshe ithaanu. Oro nimishavum nammal jeevich theerkkendathanu. Innu ennullath saashwathamaya onnaanu. Oru nimisham ath namukk munnil ittu tharunna ellaam tharanam cheyth jeevich theerkkumbol ath oru yaadharthyam aakunnu. Angane innale ennullath eppolum oru sathyam aanu. Innu ennullath nadannu konde irikkunna oru prahelika aanu. Nale eppolum oru swapnavum.
      Not sure if it's the best explanation. It's something that crossed my mind.

      Delete
  2. This comment has been removed by the author.

    ReplyDelete

Post a Comment

Popular posts from this blog

മുറ്റത്തെ ചക്കരമാവിൻ ചുവട്ടിലെ ഓർമ്മകൾ

Windows of Joy

Dual Lives